Thursday, July 12, 2012

ഒടുവില്‍ ....


            അര്‍ത്ഥമില്ലാതെ പോയ നൂറായിരം വാക്കുകളും , എണ്ണമറ്റു  പോയ സ്വപ്നങ്ങളും  മനസിന്‍റെ  അറിയാത്ത നോവിനെ നോക്കി  പുഞ്ചിരിക്കുമ്പോള്‍ ... നിശബ്ദത മാത്രം....എങ്ങും നിറഞ്ഞു നില്‍ക്കുന്ന തികഞ്ഞ ശൂന്യത ...
ഒടുവില്‍ ,
കനലെരിയുന്ന മനസ്സും ചിതലെടുത്ത സ്വപ്നങ്ങളും ബാക്കിയാക്കി നിന്‍റെയാ  മൌനവും ...

1 comment:

  1. ചില മൌനങ്ങള്‍ക്കും അര്‍ഥങ്ങള്‍ ഉണ്ടാവും..

    ReplyDelete