Tuesday, July 17, 2012
വിഷം
മണ്ണില്‍ വിഷം
വായുവില്‍ വിഷം
ജലവും വിഷമയം
എങ്ങും എവിടെയും ..
അതിനാലകുമോ
നിന്‍റെ ചിന്തയിലും
ഹൃദയത്തിലും
വിഷം നിറഞ്ഞത് ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment