എന്റെ മൗനം നിന്റെ കണ്ണുകളിൽ അക്ഷരങ്ങളായ് തെളിയുമെന്ന് വെറുതേ
ഞാൻ ആശിച്ചു .. പറയുവാൻ
ആശിച്ചതൊക്കെയും നാവിൻ തുമ്പിലായ് കെട്ടുപിണഞ്ഞു കിടന്നിരുന്നു ...
ഇനി, പരിഭവവും പരാതിയുമില്ലാ ..
അക്ഷരങ്ങളുടെ അർത്ഥവിരാമമില്ലാതെ , കൊഴിഞ്ഞു വീണ ഓർമ്മകളുടെ
മുൻപിൽ, നെയ്തെടുത്ത
സ്വപ്നങ്ങൽക്കൊപ്പം ...കണ്ണീരിൽ കുതിർന്ന മൗനം .....