അര്‍ത്ഥമില്ലാതെ പോയ നൂറായിരം വാക്കുകളും , എണ്ണമറ്റു പോയ സ്വപ്നങ്ങളും മനസിന്റെ അറിയാത്ത നോവിനെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ... നിശബ്ദത മാത്രം....എങ്ങും നിറഞ്ഞു നില്ക്കുന്ന തികഞ്ഞ ശൂന്യത ...
ഒടുവില്‍ ,
കനലെരിയുന്ന മനസ്സും ചിതലെടുത്ത സ്വപ്നങ്ങളും ബാക്കിയാക്കി നിന്റെയാ മൌനവും ...
ചില മൌനങ്ങള്‍ക്കും അര്‍ഥങ്ങള്‍ ഉണ്ടാവും..
ReplyDelete