അവള്‍
വെറുക്കപ്പെട്ടവള്‍
വില്പനച്ചരക്ക്
അവന്‍റെ മോഹങ്ങള്‍ക്കു
നിറം പകരേണ്ടവള്‍ ?
വലിച്ചെറിയപ്പെടുന്നവള്‍
തിരിച്ചറിയപ്പെടാത്തവള്‍
പരാജിത
അടുക്കളയില്‍ അരഞ്ഞു തീരുന്നവള്‍
അടുപ്പില്‍ പുകഞ്ഞു തീരുന്നവള്‍
ഉള്ളിക്കൊപ്പം കരഞ്ഞു തീരുന്നവള്‍
മനമിടറുമ്പോളും
സ്വരമിടറുമ്പോളും
ഉള്ളുവിങ്ങുമ്പോളും ചിരിക്കുന്നവള്‍
അടുപ്പില്‍ പുകഞ്ഞു തീരുന്നവള്‍
ഉള്ളിക്കൊപ്പം കരഞ്ഞു തീരുന്നവള്‍
മനമിടറുമ്പോളും
സ്വരമിടറുമ്പോളും
ഉള്ളുവിങ്ങുമ്പോളും ചിരിക്കുന്നവള്‍
പഴയൊരു വീട്ടുപകരണം
ഒടുവില്‍
മാപ്പുസാക്ഷി
പിന്നെയും
തുടര്‍ക്കഥ !

No comments:
Post a Comment