Tuesday, July 17, 2012

വെറുതേ ഇങ്ങനേ ...




മനസ്സിനു ഭാരമേറി അതു താന്നുപോവുകയാണോ ? അതോ ,ഭാരമേതുമില്ലാതെ  ഒരു അപ്പൂപ്പന്‍താടി പോലെ പറന്നുയരുകയാണോ? എന്തായാലും എന്ത് എന്‍റെ  കൈകളില്‍ നിന്നത് വഴുതി മാറുകയാണ്‌ മറയുകയാണ് ...നീ എന്ന  സത്യത്തിലേയ്ക്ക്  ...

2 comments:

  1. അപ്പോള്‍ ആരാണ് ഈ നീ ..?
    ആരാണ്...സത്യം...?

    ReplyDelete
  2. പപ്പു വിന്റെ ടയലോഗ് പറയേണ്ടി വരുമോ??

    ReplyDelete